You Searched For "ചിന്ത ജെറോം"

തവിട്ടുനിറത്തിലുള്ള ചില്ലുകുപ്പിയില്‍ എന്താണ്? സിപിഎം കൊല്ലം ജില്ലാ സമ്മേളന വേദിയില്‍ വിതരണം ചെയ്ത കുപ്പിയില്‍ അഭ്യൂഹം; കരിങ്ങാലി വെള്ളകുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം: കുറിപ്പുമായി ചിന്ത ജെറോം
ചിന്താ ജെറോമും ഫസീലയും പികെ ശ്രീമതിയും സിപിഎമ്മിന്റെ പെൺകരുത്താകാൻ സാധ്യതാ പട്ടികയിൽ; പ്രതിഭ്ക്ക് വീണ്ടും സീറ്റ് കിട്ടുന്നതിൽ അനിശ്ചിതത്വം; അയിഷാ പോറ്റിയും മത്സരിക്കാൻ ഇടയില്ല; സിപിഐ വനിതകളെ കൂടുതലായി മത്സരിപ്പിക്കും; പെൺകരുത്തിൽ ജയിക്കാൻ ഇടതുപക്ഷം
വാക്സിൻ സ്വീകരിച്ചത് കോവിഡ് മുന്നണിപ്പോരാളി എന്ന നിലയിൽ; കോവിഡ് പ്രതിരോധസന്നദ്ധ സംഘടനയിലെ മുഴുവൻ പേർക്കും വാക്സിൻ ലഭ്യമാക്കി; വാക്സിൻ വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം; വാക്‌സിനേഷൻ പിൻവാതിലല്ലെന്നും വിശദീകരണം
ചിന്താ ജെറോമിനൊരു മുൻഗാമി പത്തനംതിട്ടയിൽ നിന്ന്; 22 വയസുള്ള കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചു; വാക്സിനേഷന് എത്തിയത് പഞ്ചായത്തിലെ ജീവനക്കാർക്കൊപ്പം;  എതിർത്ത മെഡിക്കൽ ഓഫീസറെ വിരട്ടി കുത്തിവയ്പ് നടത്തിയെന്നും ആരോപണം
വിവാദങ്ങൾക്ക് ഒടുവിൽ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറങ്ങി; ശമ്പള കുടിശ്ശികയായി ചിന്തയ്ക്ക് ലഭിക്കുക 8.50 ലക്ഷം രൂപ; മുൻ കാല പ്രാബല്യത്തോടെ പണം അനുവദിക്കൽ; ശമ്പള കുടിശിക വേണമെന്ന് ആവശ്യപ്പെട്ടത് യുവജന കമ്മീഷൻ അധ്യക്ഷ തന്നെയെന്ന് ഉത്തരവിൽ; താൻ ഒന്നുമറിഞ്ഞില്ലെന്ന ചിന്തയുടെ വാദവും പൊളിയുമ്പോൾ
വാഴക്കുല ബൈ വൈലോപ്പിള്ളി വിവാദമായിട്ടും അനങ്ങാതെ കേരള സർവ്വകലാശാല; പിന്നാലെ ചിന്തക്കെതിരെ കോപ്പിയടി ആരോപണവും; ഗവേഷണ പ്രബന്ധത്തിൽ ഓൺലൈൻ ലേഖനത്തിലെ ഭാഗങ്ങൾ; ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചെന്ന് പരാതി; പുതിയ പരാതി നൽകുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി
വാഴക്കുലയുമായി ബന്ധപ്പെട്ട പരാമർശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല; അത് സാന്ദർഭികമായ ഉദാഹരണം; നോട്ടപ്പിശക് ഉണ്ടായി; മാനുഷികമായ തെറ്റ് പറ്റി; ചൂണ്ടിക്കാണിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി; കോപ്പിയടിച്ചിട്ടില്ല; പിഎച്ച്ഡി വിവാദത്തിൽ വിശദീകരണവുമായി ചിന്ത ജെറോം
ചിന്ത ജെറോമിന്റെ ഗവേഷണം രാഷ്ട്രീയവത്കരിക്കേണ്ടതില്ല; തന്റെ പക്കൽ പരാതി എത്തിയിട്ടില്ല; എത്തിയാൽ രാഷ്ട്രീയമായല്ല, നടപടിക്രമങ്ങൾ അനുസരിച്ചാണ് പ്രതികരിക്കുക: ഗവർണർ
4 സ്റ്റാർ ഹോട്ടലിന്റെ ബില്ലടച്ചതിന് ശേഷം ബാക്കിയുള്ള തുക മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചാൽ കൊഴപ്പണ്ടോ? ഒന്നേമുക്കാൽ വർഷമായി സ്റ്റാർ ഹോട്ടലിൽ താമസമെന്ന ആരോപണത്തിൽ ചിന്ത ജെറോമിനെ പരിഹസിച്ച് വി ടി ബൽറാം
ഡിവൈഎഫ്‌ഐ ഓഫീസിലെ ചെടി ചട്ടി പൊട്ടിച്ചിട്ട് ഒന്നുമറിയാത്ത പോലെ മുങ്ങിയില്ല; കതകിന്റെ സൈഡിലായി ഒരുകുറിപ്പിൽ പൊതിഞ്ഞുവച്ച് പണം; അജ്ഞാതനായ ആ സുഹൃത്തിന് നന്മകൾ നേർന്ന് ചിന്ത ജെറോം